കന്യകൻ

Поделиться
HTML-код
  • Опубликовано: 12 апр 2025
  • ഒരു കന്യകനും കുറെ കന്യകമാരും 😂😂😂😂😂😂

Комментарии • 1,5 тыс.

  • @abinjose7618
    @abinjose7618 3 года назад +165

    4:39 നീയും തരികിട, ഞാനും തരികിട, അവളും തരികിട, എല്ലാം തരികിട 😁😁😁😁😃😃👌👌👌

  • @aswathyambadi2600
    @aswathyambadi2600 3 года назад +85

    ഞങ്ങള് വലിയ തറവാട്ടുകാരാ അതെന്റെ ആട്ടവും വളയും മാലയും പട്ടുസാരിയും കണ്ടപ്പോ മനസിലായില്ലേ 😂😂😂😂😂👌👌👌👌

  • @remyanair5036
    @remyanair5036 3 года назад +953

    ഹമ്മേ ലക്ഷ്മിയുടെ acting 100% perfectഞാൻ പേടിച്ചു Last expression😬😬😬🤯🤯 and Parvathi😁😁 hilarious😆😆😆

  • @shibinbasheer9581
    @shibinbasheer9581 3 года назад +127

    ധാത്രിക്കുട്ടി വന്ന വരവ് പൊളിച്ചു 🤣🤣ഒറിജിനാലിറ്റി പൊളി...

  • @harshithashelton6286
    @harshithashelton6286 3 года назад +2095

    ആദ്യം നല്ല കോമഡി ആയിരുന്നു പക്ഷേ അവസാനം പേടി ആയോ എന്നൊരു സംശയം 😜 എന്തായാലും ഈ വീഡിയോ എനിക്ക് ഇഷ്ട്ടമായി.. സൂപ്പർ അടിപൊളി 😘😘

  • @devikaarun7723
    @devikaarun7723 3 года назад +3

    മോളെ നീ വിട്ടോ..... കൃഷ്ണൻ്റെ വിഗ്രഹം വീഴത്തില്ല.... അത് ഞാൻ പിടിച്ചിട്ട് ഉണ്ട് 🤣🤣🤣
    ....sprrr 🥰🥰🥰❤️❤️

  • @bindhugopalan559
    @bindhugopalan559 3 года назад +27

    ചിരിച്ച് മടുത്തു നാല് പേരും ഒന്നിനൊന്നു മെച്ചമായ ആക്ടിങ് സൂപ്പർ.. അടിപൊളി..

  • @meeramanju3419
    @meeramanju3419 3 года назад +347

    ചിരിപ്പിച്ചു 🤣🤣🤣പേടിപ്പിച്ചു 😱😱😱 ഉറപ്പായും ഞങ്ങൾക്ക് ഇതിന്റെ second part വേണം ടീമേ 😇😇😇... എല്ലാവരും അവരവരുടെ role മികച്ചതാക്കി 👍🏻👍🏻👏👏

  • @nandanathulasi7157
    @nandanathulasi7157 3 года назад +27

    ഇതുപോലെ ഹൊറർ ഇനിയും ചെയ്യണേ 🥰🥰 ആ തോളിൽ കൈ മാറ്റുന്നത് എല്ലാം പൊളി 😍😍😍😍

  • @susmibiju2751
    @susmibiju2751 3 года назад +182

    ആണ്ടവ പാട്ട് കേട്ടു ചിരിച്ചു മരിച്ചു അത് കഴിഞ്ഞു പെട്ടികഥ കേട്ട് പേടിച്ചു രോമം എഴുന്നേറ്റു പോയി പോരാഞ്ഞിട്ട് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല good job lakshmi 👍🏻👍🏻👌👌👌👌

  • @അനന്യമനോജ്
    @അനന്യമനോജ് 3 года назад +89

    ചിരിച്ച് ചിരിച്ച് അവസാനം പേടിപ്പിച്ചു കളഞ്ഞല്ലോ. പിന്നെ കന്യകൻ എന്ന ക്യാപ്ഷൻ ഉള്ളത്കൊണ്ട് ഒരു സമാധാനം😃😃😃 ഏത്🤙

  • @sha..5761
    @sha..5761 3 года назад +2

    എന്റെ പൊന്നു ചേച്ചിമാരെ ചേട്ടന്മാരെ ഒരു രക്ഷയുമില്ല കിടിലൻ തകർത്തു തിമിർത്തു👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Travel-d8u
    @Travel-d8u 3 года назад +11

    എന്റെ പൊന്നോ... എന്റെ നാട്ടുകാർ ആയോണ്ട് പറയുവല്ല...
    ഇവർ.. ഒരു രക്ഷേം ഇല്ല.
    Sanju chettan & lekshmi Chechi with team👍🏻🥰👌🏻

  • @Herrzz__
    @Herrzz__ 3 года назад +6

    നിങ്ങളുടെ വീഡിയോ ഒരേസമയം ചിരിപ്പിക്കുന്നതും അതിനോടൊപ്പം ഉപകാരപ്രദവുമായ വീഡിയോയും ആണ് ❤❤✨️

  • @factcheers
    @factcheers 3 года назад +241

    *ഓരോ വീഡിയോയിലും സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും നമ്മുടെ മനസിൽ ഇടം പിടിക്കുവാണ്..!!💯❣️*

  • @sajadkanniyan300
    @sajadkanniyan300 3 года назад +20

    അടിപൊളി, horror, കോമഡി, twist എല്ലാം 👌🏻👌🏻👌🏻👌🏻

  • @subishav.p6692
    @subishav.p6692 3 года назад +87

    ആദ്യം ചിരിച്ചു പിന്നെ പേടിച്ചു അടിപൊളി 🤣😭🤣

  • @renukarameshmalviya9708
    @renukarameshmalviya9708 3 года назад +1

    തുടക്കം കുറേ ചിരിച്ചു..അവസാനം ആ മ്യൂസിക്.. പിന്നെ ലക്ഷ്മി യുടെ അഭിനയം.. 😵‍💫പേടിച്ചു പണ്ടാരം അടങ്ങി... ലക്ഷ്മിടെ അവസാനത്തെ ആ എക്സ്പ്രെഷൻ എൻറ്റമ്മോ 🥵കിടു 👌👌👌👌സൂപ്പർ 👍♥️

  • @salihabasheer849
    @salihabasheer849 3 года назад +16

    Dhaathri kutti entry seen powli,❤️🤩🤩

  • @ameeraash5180
    @ameeraash5180 3 года назад +1

    ഇതിൻ്റെ bloopers ഇതിലും സൂപ്പർ ആയിരിക്കും......അടിപൊളി വീഡിയോ.......

  • @silpababu
    @silpababu 3 года назад +24

    ഇനിയും ഒരുപാട് രസകരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. ചേച്ചിയും ചേട്ടനും വേറെ ലെവൽ തന്നെ😍😍😍🤩🤩

  • @merlinchacko5514
    @merlinchacko5514 3 года назад +2

    മോളെ നീ വിട്ടോ. കൃഷ്ണന്റെ വിഗ്രഹം ഞാൻ പിടിച്ചോളാം 😄😄😄

  • @juvana204
    @juvana204 3 года назад +471

    Sanju and lakshmi best couples and actors💗💗

  • @amalusuresh3567
    @amalusuresh3567 2 года назад +24

    തുടക്കം കോമഡി ആയിരുന്നു.. ലാസ്റ്റ് twist... ഇതിന്റ second part പ്രതിഷിക്കാമോ.. സൂപ്പർ ❤❤

  • @sinsiyasini8634
    @sinsiyasini8634 3 года назад +36

    ഒന്നും പറയാനില്ല... Next part n കട്ട waiting 🔥🔥🔥💋❤️

  • @aswathyu464
    @aswathyu464 3 года назад +2

    Super 🤣
    അവസാനം ശരിക്കും പേടിച്ചു കേട്ടോ
    Super twist👍

  • @shruthip801
    @shruthip801 3 года назад +26

    സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു.. ഇന്നലെ രാത്രി 10 മണിക്ക് fb ലാണ് കണ്ടത്.. Enjoy ചെയ്ത് കാണുകയും ചെയ്തു പേടിക്കുകയും chythu ...2 in 1😂😂😂

    • @sujitha2712
      @sujitha2712 3 года назад +1

      ഞാനും രാത്രിയിലാണ് കണ്ടത് ഞാനും പേടിച്ചു

  • @Allegro918
    @Allegro918 3 года назад

    Ellaaavarum polichadukki suuuuuperb 👏👏👏👏👏👏👌👌👌👌👌ningalde ella vediosum suuupera

  • @merinmaryvarghese344
    @merinmaryvarghese344 3 года назад +3

    1:53 ചേച്ചിയുടെ step ഇറങ്ങി ഉള്ള വീഴ്ച 😂😂😂😂

  • @kavi_talks_2_u
    @kavi_talks_2_u 3 года назад

    എന്റെ പൊന്നോ..ഒരു രക്ഷയില്ല....പേടിപ്പിച്ചു കിടുക്കി കളഞ്ഞല്ലോ...ലക്ഷ്മി ചേച്ചീ... നിങ്ങൾ മരണ മാസ്സാണ്...big screen ൽ ഉടൻ തന്നെ പ്രതീക്ഷിക്കുന്നു...🥰🤗🤗

  • @happygallery9565
    @happygallery9565 3 года назад +5

    ഇതിന്റെ രണ്ടാം ഭാഗം വേണം സഞ്ജു... സൂപ്പർ....

  • @blacklover9663
    @blacklover9663 3 года назад

    Dathri kuttide abinayam superrr🤩🤩🤩🤩 valikuo,kudikuo aa scene 👌👌👌👌👌

  • @aleenatdaniel1813
    @aleenatdaniel1813 3 года назад +13

    അമ്പോ പൊളി ഐറ്റം 🔥🔥part 2 പ്രതീക്ഷിക്കുന്നു 😍

  • @athiraathi7848
    @athiraathi7848 3 года назад

    Onnum parayan illa polich adukki
    Oro videos um onninonn mecham 😀❤️ super chetta chechi...keep going

  • @ashkhavlogstory3138
    @ashkhavlogstory3138 3 года назад +7

    ലക്ഷ്മിയുടെ അഭിനയം കലക്കി 👍👍
    രാത്രി കണ്ടത് കൊണ്ട് ലാസ്റ്റ് ഭാഗം ശരിക്കും പേടി വന്നു🤕🤕🤕

  • @salamsalam-gg5pw
    @salamsalam-gg5pw 3 года назад +1

    Kidilamm👌👌
    Ellavarudeyum acting onninonnu micahm😍
    Chechii ithinte 2 part ittuudeee❤️✨
    Plzz❤️✨

  • @Saranyavn
    @Saranyavn 3 года назад +7

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം പേടിപ്പിച്ചു കളഞ്ഞല്ലോ.. 👌👌😂❤

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 3 года назад +1

    Anta chechi nthuva eth manushanna padipikan irakakuvanno last one twist ann chechi dance oru raksha illarunu polichu chettan and ammavan vibe aki😍😂💯

  • @aadhitya6720
    @aadhitya6720 3 года назад +6

    Ellavarudyum acting Superb Performance 🥰😂 Kalakkkiii 🔥💖👌 Acting _ Singing _ Dancing ...no words 🔥😍 waiting for 2 💓😅😆🔥

  • @gopika_vineeth
    @gopika_vineeth Год назад +2

    Ending powli🎉😅 super

  • @resyabbas3797
    @resyabbas3797 3 года назад +3

    ആദ്യമായി നിങ്ങളുടെ vdo കണ്ടു പേടിച്ചു ഞാൻ

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 Год назад +1

    ഓഹ് ടട്വിസ്റ്റോടു ട്വിസ്റ്റ്‌ ആണല്ലോ 😁ഏതായാലും പൊളിച്ചു

  • @suchithraks7354
    @suchithraks7354 3 года назад +8

    ലാസ്റ്റ് ലക്ഷ്മി ചേച്ചിയുടെ അഫിനയം സൂപ്പർ ആയിരുന്നു എല്ലാവരും സൂപ്പർ ആയിരുന്നു ♥️

    • @lintabinoy6865
      @lintabinoy6865 3 года назад

      Super supe sanju cheeta ❤️❤️❤️❤️

  • @zaimmansari4920
    @zaimmansari4920 3 года назад +1

    Outstanding performance ellarum adipoli Lakshmi chechide last expression polichu👍👌👌👌

  • @AshikaKJ
    @AshikaKJ 3 года назад +8

    Oru rakshayilla chechi chetta... abaara twist... evidannaanu ee concepts okke kittanee... 😂

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +1

    ന്റെ പൊന്നു ഇജ്ജാതി acting🤣🤣🤣🤣എല്ലാരുടേം അഭിനയം വേറെ ലെവൽ 🤣🤣🤣🤣🤣ആ പാട്ട് അടിപൊളി കെട്ടോ ഡാൻസും 🤣🤣അവസാനം ശരിക്കും പേടിച്ചു hoo

  • @clicksbyGeethu
    @clicksbyGeethu 3 года назад +31

    Kalakki,
    Climax um polichu 🥰

  • @roshinisatheesan562
    @roshinisatheesan562 3 года назад

    ചിരിപ്പിച്ചിട്ട് മനുഷ്യനെ പേടിപ്പിക്കുന്നോ !അടി ഹാഅമ്പടാ👏👏👏🤝👌

  • @RoshisMelody
    @RoshisMelody 3 года назад +4

    Vegam thanne ningal ellareyum cinemayil kanan idavaratte....ellavarum superb an really....best wishes....

  • @shijiajeesh1235
    @shijiajeesh1235 3 года назад +2

    Horror+Comedy🥺🤩
    Ethu subjectum ningade kaiyil vannal vere level🥰
    Superb👍❤️❤️

  • @JO_es4
    @JO_es4 3 года назад +17

    നീയും തരികിട... ഞാനും തരികിട... അവളും തരികിട... എല്ലാം തരികിട... തരികിട... തരികിട... 😂😂🤣

  • @vineethabheeman1747
    @vineethabheeman1747 3 года назад +1

    Super njan ethrayum prathishichillla ..... polichuuu nannayittund 😍😍 love

  • @abhiramithulaseedharan2570
    @abhiramithulaseedharan2570 3 года назад +5

    Adipoli 😂 Variety aaayittund story 🤩👏

  • @swapnakoodu1528
    @swapnakoodu1528 3 года назад

    ലക്ഷ്മി ഒരു രക്ഷയും ഇല്ല ആക്ടിങ് 👌👌👌

  • @ridu6
    @ridu6 3 года назад +3

    Wow we all r waiting for ur nxt video.. We all love all videos... ❤️❤️
    Lakshmi ji amazing.. Ur acting is❤️❤️❤️

  • @peppisworld394
    @peppisworld394 3 года назад +1

    ചിരിക്കാൻ വേണ്ടി വന്നതാ ഇതിപ്പോ ചിരിച്ചു പേടിച്ചു ഹമ്മേ പൊളിച്ചു 👍🏻👍🏻👍🏻💓💓💓

    • @sathymohan6019
      @sathymohan6019 3 года назад

      സൂപ്പർ നന്നായിട്ടുണ്ട്ട്ടോ

  • @beautyvibes5513
    @beautyvibes5513 3 года назад +14

    Suppeerrrrrrbbbbb scripting chetta chechi, first half comedy second half tragedy but performance pwali supporting characters super, god bless you❤

  • @ckmfaizy8647
    @ckmfaizy8647 2 года назад

    Last ആയപ്പോ നല്ലം പേടിച്ചു
    പോരാത്തതിന് ആ സ്പോട്ടിൽ തന്നെ ഫാൻ മെന്ന് ഒരു soundum😂
    നല്ലം പേടിച്ചു 😆

  • @shemirasheed561
    @shemirasheed561 3 года назад +26

    Chettan and chechi will never fail to entertain us🤩🤩🤩🤗
    Part 2 idanee ❤

  • @foodworld6838
    @foodworld6838 3 года назад

    അയ്യോ ചിരിച്ചു ചത്തു😂🤣🤣
    ❤️❤️❤️super video ഒത്തിരി ഇഷ്ടമായി 🤗🤗🤗❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pastelpillows6745
    @pastelpillows6745 3 года назад +12

    chetta chechi super comdey i was thinking this would have a comdey ending ,frist box part was scray and then i thought that was just a comedy then after the theifs talking, lekshmi chechi expressions started to change then i started to understand that was real any ways really amazing keep going

  • @arshadaraheesh2422
    @arshadaraheesh2422 3 года назад +1

    Lakshimi chechi ith polichu. Oru horror series thudangaan scope und😍😍😍പേടിച് പോയി ക്ലൈമാക്സ്‌ 😀

  • @WW-lf8ir
    @WW-lf8ir 3 года назад +3

    അടിപൊളി. ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണമെന്നൊരാഗ്രഹം തോന്നി 🤝🔥

  • @communist1513
    @communist1513 3 года назад +2

    കൃഷ്ണന്റെ വിഗ്രഹവും, യേശുവിന്റ കൊന്തയും... പൊളി കാർ, പൊളി പ്രോഗ്രാം ❤❤❤

  • @theertha1238
    @theertha1238 3 года назад +3

    പാട്ടും ഡാൻസും പൊളിച്ചു🤣🤣😆🤸

  • @greenlifetips192
    @greenlifetips192 3 года назад

    ഓരോ ദിവസം കഴിയുന്തോറും നിങ്ങളോടുള്ള ഇഷ്ടം കൂടിവരികയാണ്.. ❤️😍

  • @shanvarghese984
    @shanvarghese984 3 года назад +4

    Adipoli പാട്ട് തകർത്തു എന്നാ സ്വര മാധുരി

  • @hishbashamz1068
    @hishbashamz1068 3 года назад

    Aadhyam aayaan oru horror scene kanumbo chiri vernnath😂😂
    Ningal pwoliyaato🥰🔥🔥

  • @deekshmasunil5346
    @deekshmasunil5346 3 года назад +4

    Sanju chetta lekshmi chechi poli oru rakshayum illa 👏👏🥰🥰🥰🥰

  • @vishnur9753
    @vishnur9753 3 года назад

    എന്റെ പൊന്നോ e😱 എന്റെ മോൾ കാണുന്ന വീഡിയോ ആയിരുന്നു നിങ്ങളുടേത് പക്ഷേ ഇത് കണ്ടപ്പോൾ അവളും പേടിച്ചു കണ്ടിരുന്ന ഞാനും പേടിച്ചു സത്യം എല്ലാവരുടെയും അഭിനയം സൂപ്പർ 🥰

  • @Anovas_space
    @Anovas_space 3 года назад +7

    ഒരു പ്രേത സീരീസ് ചെയ്താ പൊളിക്കും 🤓😌

  • @geethumolp8697
    @geethumolp8697 3 года назад

    ടീംമേ നിങ്ങൾ ഓരോ വിഡിയോയും പൊളിച്ചു.......സൂപ്പർ ❤❤❤❤🥰🥰🥰
    ബാക്കി എപ്പിസോഡിന് കാത്തിരിക്കുന്നു....... വേഗം ഇടണേ.....🙏🥳🥳♥♥♥❤❤❤❤❤🥰🥰🥰🥰🌹🌹🌹🥰🥰🥰♥♥♥♥♥♥

  • @shymas8901
    @shymas8901 3 года назад +3

    ചിരിക്കണോ...🤣🤣🤣 പേടിച്ചു കരയണോ.... 🥵🥵🥵

  • @jinsimansoor8177
    @jinsimansoor8177 3 года назад +1

    Oru rakshayum illa adipolii😘😘😘😘😘

  • @Jeena3904
    @Jeena3904 3 года назад +8

    Parvathy chechi acting supper ❤️❤️

  • @TeenaaChacko
    @TeenaaChacko 3 года назад

    Last ingane oru twist predheekshichilaa.superrr🤩❣️

  • @DFdiaries.
    @DFdiaries. 3 года назад +84

    Sanju Chettanum Lakshmi Chechi yum Adipoli Couples ane 🤩❤️

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 года назад

      കൊള്ളാം ruclips.net/video/IYb6tU_wouY/видео.html

  • @gayathrimadhavan972
    @gayathrimadhavan972 2 года назад

    ഞാൻ പേടിച്ചു പോയി 😂😐😐😶 സൂപ്പർ 👏🏻👏🏻👍🏻👌🏻👌🏻👌🏻👌🏻

  • @sreelekhaks3493
    @sreelekhaks3493 3 года назад +48

    Lekshmi chechide acting super...

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +5

      🤩❤🤩❤🤩❤

    • @iamatorcido9852
      @iamatorcido9852 3 года назад

      എന്റത്ര പോരാ...ഞാൻ കിടിലോസ്‌കി ആണെന്ന എല്ലാരും പറയുന്നേ...

    • @Paarrvathyy
      @Paarrvathyy 3 года назад

      @@iamatorcido9852 ayyooh🤣

    • @cmk6905
      @cmk6905 2 года назад

      oh

  • @nivink6040
    @nivink6040 3 года назад

    അടിപൊളി ആദ്യം നല്ല രസമുണ്ടായിരുന്നു അവസാനമായപ്പോൾ ചെറിയൊരു ഭയം തോന്നി

  • @priyankasatheesh9808
    @priyankasatheesh9808 3 года назад +5

    Lakshmi chechi acting vere level😂😂😂😂

  • @nandana9887
    @nandana9887 3 года назад

    Video adipoli 👌.last portion കണ്ടപ്പോൾ കുറച്ച് പേടി തോന്നി.

  • @sonajoy3100
    @sonajoy3100 3 года назад +3

    Comedy nn horror ethiko...😀Kollam 🥰👍🏻

  • @nezrajoseph3601
    @nezrajoseph3601 3 года назад

    Variety ayitt in chetanum chechiyum oru horror touch kondu vannu .....katta waiting for the next part ❤️❤️

  • @ThalaVlogs
    @ThalaVlogs 3 года назад +47

    👌👌🙏

  • @asinmariyaantony2593
    @asinmariyaantony2593 3 года назад +1

    Polichuuu👏👏👏👏👏👏👍🏻
    Oru 2nd part please😁

  • @Abhirami1997
    @Abhirami1997 3 года назад +5

    ചേട്ടാ ചേച്ചി സൂപ്പർ
    ഇതിന്റെ സെക്കൻഡ് പാർട്ട് വേണം എന്നുള്ളവർ ലൈക്കിക്കോ😊

  • @renjithranju7805
    @renjithranju7805 Год назад

    1:55 🤣🤣🤣🤣 aa step charukkal😂

  • @eshascollections3529
    @eshascollections3529 3 года назад +8

    Super climax🤗🤗🤗

  • @samvruthaprabhu6474
    @samvruthaprabhu6474 3 года назад +2

    Great effort.... Superb 😍😍😍
    Miss u lot.... Enthuvayith😘

  • @gayathrirahul4692
    @gayathrirahul4692 3 года назад +6

    Never expected this twist😃😂

  • @sumoamruzz9607
    @sumoamruzz9607 3 года назад

    Polichuu dearzz super abhinayam aanu🌹🌹🌹lovely couples 🔥🔥🔥💯💯💯

  • @neenusudhi7642
    @neenusudhi7642 3 года назад +4

    അടിപൊളി എപ്പിസോഡ് 👌👌അവസാനം പക്ഷെ പേടിപ്പിച്ചു കളഞ്ഞുട്ടോ 😵😟 എന്നാലും അടിപൊളി 😊😊❤ ഞങ്ങളെയൊക്കെ ചിരിപ്പിക്കാൻ ഇനീം വരണേ 😁 katta waiting 😍

  • @radhikausha2535
    @radhikausha2535 3 года назад +1

    Pattum dance um kandappo samadhanam aayilla. Poranju driving um😂😂😂. Second part venam

  • @kavya2963
    @kavya2963 3 года назад +4

    ejjathi performance 😍😁❤️❤️
    Crct last ending horror films le pole thane Edith und...😁
    GOOD WORK👏👏❤️

  • @soumyaroshan751
    @soumyaroshan751 2 года назад

    കോമഡി മാത്രംമതി അല്ലാതെ ഇത് പോലെ വേണ്ട കേട്ടോ,,,, എന്റെ അമ്മോ 😂😂😂

  • @hymavathycm9528
    @hymavathycm9528 3 года назад +3

    Dhathri കുട്ടീടെ അഭിനയം നന്നായിട്ടുണ്ട്

  • @zanuuzworld4495
    @zanuuzworld4495 3 года назад

    Waaah ഒരു സിനിമ കണ്ട feeling😍😍😍😍😍

  • @ishafella8897
    @ishafella8897 3 года назад +4

    Funny and cute couple♥️

  • @reelchitram
    @reelchitram 3 года назад

    *സഞ്ജുഅണ്ണനും ലക്ഷ്മിയക്കാനേം കണ്ടാലേ ചിരി വരും.. ചങ്കിലാണ് നിങ്ങൾ.. ആശംസകൾ 💐💐💐*